jomon-sebastian-49
ജോമോൻ സെബാസ്റ്റ്യൻ

ചെങ്ങമനാട്: മള്ളുശ്ശേരി തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ പരേതനായ ദേവസിയുടെ ( റിട്ട. അധ്യാപകൻ ) മകൻ ജോമോൻ സെബാസ്റ്റ്യൻ ( 49 ) നിര്യാതനായി. അത്താണി ജി.എസ്.ടി സുവിധ കേന്ദ്രം ഉടമയാണ്. ഭാര്യ: ഷൈജി. മക്കൾ: ഇസബെൽ സാന്ദ്ര, മരിയ സോന. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.