പെരുമ്പാവൂർ : സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ പ്രഗതി അക്കാഡമിക്ക് നൂറുമേനി വിജയം. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ളാസും നേടിയാണ് മുഴുവൻ പേരും വിജയിച്ചത്.