കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ വളഞ്ഞമ്പലം മുതൽ ഗേൾസ് സ്‌കൂൾ വരെയും, നെറ്റിപാടം റോഡ്, സധനം റോഡ്, ക്ലബ് റോഡ്, കെ.ടി. കോശി റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെതൃപ്പൂണിത്തുറ സെക്‌ഷൻ: ബേബി ആശുപത്രി മുതൽ വടക്കേക്കോട്ടവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം, ഗീതാജ്ഞലി റോഡ്, എ.കെ.ജി. വായനശാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആമ്പല്ലൂർ സെക്ഷൻ: മലയപ്പളളി, നെടവേലിക്കുന്ന്, മിൽമ പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.