കാലടി: പുരോഗമന കലാസാഹിത്യ സംഘം കാലടി യൂണിറ്റ് എസ്.എസ്.എൽ.സി വിജയികളുടെ സംഗമം നടത്തി. സി.വി വിനു, ലീപ്സൺ പലേലി എന്നിവർ നേതൃത്വം നൽകി. അഞ്ചൽ ബിജു, പല്ലവി കൃഷ്ണൻ ,അഡ്വ.എം.വി പ്രദീപ്, എസ്.സുരേഷ് ബാബു, പി.ബി സജീവ്, പത്മ എന്നിവർ പങ്കെടുത്തു