കൊച്ചി: എൻ.ഐ.ഐ കോടതി കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് സന്ദീപിനോട് ചോദിച്ചു. രണ്ടു കാര്യങ്ങളുണ്ടെന്നായിരുന്നു മറുപടി.
1
നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുമ്പോൾ കോൺസലേറ്റ് പ്രതിനിധിയുടെ ഡിപ്ളോമാറ്റിക് ഐ.ഡിയും പാസ്‌വേഡും വേണമല്ലോ. അതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
2
ബാഗേജ് ക്ളിയർ ചെയ്ത ഏജന്റിനെക്കുറിച്ചും അന്വേഷണമില്ലേ