പട്ടിമറ്റം: പോസ്റ്റ് ഓഫീസിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് വേണ്ട കൈയ്യുറകൾ പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ നാസർ കൈമാറി. പോസ്റ്റ് ഓഫീസിലെ ഷെഫീക്ക് ഏറ്റുവാങ്ങി.

പോസ്റ്റ് ഓഫീസിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ ലഭ്യമല്ലാത്ത വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് 300 കൈയ്യുറകൾ കൈമാറിയത്.