മരട് : കുണ്ടന്നൂർ മേലേത്തുമുണ്ടാക്കൽ മാണിക്യ വീട്ടിൽ (ആരക്കുന്നം) ടി.കെ.നരേന്ദ്രൻ (65) (ജെ.ബി.കാന്ത് ആന്റ് സൺസ് കമ്പനി ഉടമ) നിര്യാതനായി. ഭാര്യ: മീന (കുണ്ടന്നൂർ മേലേത്ത് കുടുംബാംഗം). മക്കൾ: കമൽ, സുസ്മിത. മരുമക്കൾ: സന്ദീപ് , സിത്താര