കൊച്ചി: സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ ടോക്ക് എച്ച് പബ്ലിക് സ്‌കൂൾ 100 ശതമാനം വിജയംവരിച്ചു.
16 എ 1 ഗ്രേഡും, 117 ഡിസ്റ്റിംഗ്ഷനും, 14 ഫസ്റ്റുമുൾപ്പെടെ പരീക്ഷയെഴുതിയ 131 വിദ്യാർത്ഥികളും വിജയിച്ചു.