നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി അറക്കൽ വീട്ടിൽ എ.എൻ.ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: പരേതയായ ജെസി, ജാൻസി, ജോൺസൺ, ജോളി, നിക്‌സൻ, നിഷ. മരുമക്കൾ: പരേതനായ ആന്റണി, ഷാനി, ബാബു, സിനി, അലൻ.