thomas-58
തോമസ്

നെടുമ്പാശേരി : നെടുമ്പാശേരി മള്ളൂശ്ശേരി പൈനാടത്ത് തോമസ് (58) ഇറ്റലിയിൽ നിര്യാതനായി. സംസ്‌കാരം 17 ന് രാവിലെ 10ന് മള്ളൂശ്ശേരി സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: ഡെയ്‌സി. മകൾ: അഞ്ജലി സബേത്ത് (തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ബി. ഡി.എസ് വിദ്യാർത്ഥിയാണ്) .