noorjahan-66
നൂർജഹാൻ

ആലുവ: കുട്ടമശേരി പടിഞ്ഞാറെ ആനിക്കാട് കാസിമിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ നൂർജഹാൻ (66) നിര്യാതയായി. കബറടക്കം ഇന്ന് കുട്ടമശ്ശേരി ചാലക്കൽ മഹല്ല് കബറിസ്ഥാനിൽ.
മക്കൾ: ഫിർദൗസ്, (എസ്.ബി.ഐ,​ തിരുവല്ല), ജിൻസ. മരുമക്കൾ: നൗഷാദ്, റസീനാ