തിരുവാങ്കുളം: പൂന്താനം റോഡിൽ പാടത്ത് പരേതനായ തങ്കന്റെ ഭാര്യ ഓമന തങ്കൻ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ : ഷിജി, ഷാജി, സിനി. മരുമക്കൾ : പരേതനായ ഭാസി, പ്രീത, സലി.