ഊരമന: പുളിയ്ക്കശേരിൽ ശങ്കരൻകുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: സരസു. മക്കൾ: ശശികല, രാധീഷ്, സ്മിത. മരുമക്കൾ: പ്രസന്നൻ, നിഷ, വിനോജ്.