thanka-63
തങ്ക

കോലഞ്ചേരി: പാങ്കോട് കാഞ്ഞിരത്തുംമൂട്ടിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം.കെ. രാമൻകുട്ടിയുടെ ഭാര്യ
ഇ.വി. തങ്ക (63) നിര്യാതയായി. കടയിരുപ്പ് ഗവൺമെന്റ് എൽ.പി സ്‌കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്നു. മക്കൾ: ദർശന, പരേതയായ അശ്വതി. മരുമകൻ: അനി മോഹൻ