തൃക്കാക്കര : പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്കായി ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി 23 ന് ജില്ലാ എംപ്ലോയ്മെന്റെ എക്സ്ചേഞ്ച് ഓൺലൈൻ സെമിനാർ നടത്തുന്നു. രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം. 0484 2422452, 9744998342