rajappan-71
രാജപ്പൻ

ഉദയംപേരൂർ: പുതുക്കുളങ്ങരയിൽ (ചെമ്മാട്ട്) രാജപ്പൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ലിജീഷ്, അനുശ്രീ. മരുമക്കൾ: അനീഷ, ഹരികൃഷ്ണൻ