കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഭക്ഷ്യകി​റ്റ് വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിസിപ്പൽ ജെ.വി അനിത, അദ്ധ്യാപിക ബിജി കെ. പത്രോസ് എന്നിവർ സംബന്ധിച്ചു.