കോലഞ്ചേരി: വൈസ്‌മെൻസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേ​റ്റു. ഭാരവാഹികൾ: സുജിത് പോൾ (പ്രസിഡന്റ്), ലിജോ ജോർജ് (സെക്രട്ടറി), ജിബി പോൾ (ട്രഷറർ), ജിജി ബേബി, കെൽവിൻ കെന്നഡി, ജസ്​റ്റിൻ ബേബി