പറവൂർ : പറവൂർ നഗരസഭയിലെ വസ്തു നികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനം നിലവിൽവന്നു. tax.lsgkerala.gov.in എന്ന സൈറ്റ് മുഖേനയാണ് നികുതി അടയ്ക്കാം. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് നടക്കും.