shamshu-66
ഷംസു

മട്ടാഞ്ചേരി: പനയപ്പിള്ളി ഗോൾഡൻ മുക്ക് റോഡിൽ കൊങ്ങനശ്ശേരി വീട്ടിൽ പരേതനായ കോയ സാഹിബിന്റെ മകൻ കെ.കെ ഷംസു (66) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഹനീഫ്, അബ്ദുൽ ജബ്ബാർ, സീനത്ത്. മരുമക്കൾ: സുനീർ, സുറുമി, സഫ്‌ന