നെടുങ്ങപ്ര: കരയിൽ സ്രാമ്പികൂടി വീട്ടിൽ എസ്. കെ. ജോസ് (73) നിര്യാതനായി. ഭാര്യ: അന്നമ്മ മൂലേക്കുടി, ഇരങ്ങോൾ. മക്കൾ: ഷൈജു ജോസ്, അഡ്വ. രഞ്ജു ജോസ് (ന്യൂസിലൻഡ്). മരുമക്കൾ: സൽന, അനു. സംസ്‌കാരം രാവിലെ 11 ന് നെടുങ്ങപ്ര സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ.