തേവര സെക്‌ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡ്, യു.പി. ജംഗ്ഷൻ മുതൽ തേവര ഫെറി വരെ പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട്‌കൊച്ചി സെക്‌ഷൻ: സാന്തോം ചർച്ച്, ഇല്ലിതോട്, വില്ലേജ് ഓഫീസ്, സാന്താമരിയ സ്‌കൂൾ, കുമരോത്ത് ഹാൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: ഗ്യാസ് ഗോഡൗൺ റോഡ്, പള്ളിതാഴം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: സഹൃദയ എസ്.എൻ. മില്ല് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ