rosy-87
റോസി

കലൂർ: പരേതനായ ജോബ് വീരാത്തിന്റെ ഭാര്യ റോസി ജോബ് (87) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കറുകുറ്റി പാലാട്ടി കുടുംബാംഗമാണ്. മക്കൾ: ജോളി, മാത്യു, ലാലി, ജയ്‌സൺ. മരുമക്കൾ: മേരി, എൽസി, ഷായി, ബീന