ammini-88
അമ്മിണി

ചൊവ്വര: താമരപറമ്പിൽ പരേതനായ സദാസന്ദന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ജയറാം,​ വിനയറാം,​ മോഹൻറാം,​ പരേതനായ സജീവ്,​ രമേശ്റാം, രഘുറാം,​ ജയശ്രീ. മരുമക്കൾ: സതി,​ രതി,​ ശ്യാമള,​ ബേബി,​ സിന്ധു,​ സിന്ധു,​ രാജേഷ്