കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1992 എസ്.എസ്.എൽ.സി ബാച്ചുകാർ ടാബ്‌ല​റ്റുകളും, ടി വികളും ഹെഡ്മിസ്ട്രസ് ലിസി ജോണിന് കൈമാറി. അദ്ധ്യാപകരായ കെ.വൈ ജോഷി, കെ.എസ് ജോഷി, പൂർവ്വ വിദ്യാർത്ഥികളായ രാജാ റാം, ബിജോയ് ഫിലിപ്പോസ്, സിസി മേരി, ലെസ്‌ലി, രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.