കൊച്ചി: രോഗികളുടെ എണ്ണത്തെ ചൊല്ലി അവ്യക്തത നിലനിൽക്കുമ്പോഴും ചെല്ലാനത്ത് സമ്പർക്കത്തിലൂടെ പടർന്ന 20 പേരടക്കം ജില്ലയിൽ ഇന്നലെ 70 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗമുക്തിയില്ല. എറണാകുളത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്ക കനക്കുകയാണ്.
രോഗികൾ
വിദേശം / അന്യസംസ്ഥാനം
1 ജൂൺ 27ന് ഷാർജയിൽ നിന്നെത്തിയ 37 വയസുള്ള ആമ്പല്ലൂർ സ്വദേശി
2 ജൂൺ 19ന് റിയാദിൽ നിന്നെത്തിയ 58 വയസുള്ള എറണാകുളം സ്വദേശി
3 ജൂൺ 26ന് ഖത്തറിൽ നിന്നെത്തിയ 29 വയസുള്ള പുത്തൻവേലിക്കര സ്വദേശി
4 ജൂലായ് 10ന് സൗദിയിൽ നിന്നെത്തിയ 45 വയസുള്ള തിരുവനന്തപുരം സ്വദേശി
5 ഹൈദരാബാദിൽ നിന്ന് വിമാനത്തിലെത്തിയ 30 വയസുള്ള അങ്കമാലി സ്വദേശിനി
6 സൗദിയിൽ നിന്നെത്തിയ 55 വയസുള്ള കോതമംഗലം സ്വദേശി
7 ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിലെത്തിയ 49 വയസുള്ള ലക്ഷദ്വീപ് സ്വദേശി
8 കുവൈറ്റിൽ നിന്നെത്തിയ 32 വയസുള്ള തൃപ്പൂണിത്തുറ സ്വദേശി
9 ട്രെയിനിൽ മുംബെയിൽ നിന്നെത്തിയ 50 വയസുള്ള മഹാരാഷ്ട്ര സ്വദേശി
10 ബംഗളൂരുവിൽ നിന്ന് വിമാനത്തിലെത്തിയ 28 വയസുള്ള നാവികൻ
11 ജൂൺ 20 ന് ദോഹയിൽ നിന്നെത്തിയ 23 വയസുള്ള ശ്രീമൂലനഗരം സ്വദേശി
സമ്പർക്കം
ചെല്ലാനം : 20 പേർ. എല്ലാവരും നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്കപ്പട്ടികയിലുള്ളവർ
മറ്റിടങ്ങളിൽ
1- 8 ജൂലായ് 11ന് രോഗം സ്ഥിരീകരിച്ച കാക്കാനാട് പച്ചക്കറി നടത്തുന്ന കരുമാല്ലൂർ സ്വദേശിയുടെ 10,7, 34, 33, 67, 13, 58, 8 വയസുള്ള കുടുംബാംഗങ്ങൾ
9- 13 ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ 66, 38, 10, 9 ,41 വയസുള്ള കുടുംബാംഗങ്ങൾ
14-17 ജൂലായ് 11ന് രോഗം സ്ഥിരീകരിച്ച കീഴ്‌മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 69 വയസുള്ള കീഴ്‌മാട് സ്വദേശി, 48 വയസുള്ള ഇടപ്പള്ളി സ്വദേശിയായ കീഴ്‌മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ, 26 വയസുള്ള കീഴ്‌മാട് സ്വദേശിയായ ലോറി ഡ്രൈവർ, 55 വയസുള്ള കീഴ്‌മാട് സ്വദേശിനി
18- 31 ആലുവ ക്ലസ്റ്ററിൽ നിന്ന് ഇന്ന് 13 പേർ
32 ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന 27 വയസുള്ള കാസർഗോഡ് സ്വദേശി
33 ജൂലായ് 11ന് രോഗം സ്ഥിരീകരിച്ച കീഴ്‌മാട് സ്വദേശിയുടെ 3 വയസുള്ള മകൻ
34 പല്ലാരിമംഗലം സ്വദേശികളായ 2 പേർ
35 ജൂലായ് 6ന് രോഗം സ്ഥിരീകരിച്ച മുളവ്കാട് സ്വദേശിയുടെ 13 വയസുള്ള മകൻ
36 77 വയസുള്ള പച്ചാളം സ്വദേശി
37-38 കവളങ്ങാട് സ്വദേശികളായ 2 പേർ
39 ഒരു തിരുവനന്തപുരം സ്വദേശി
ഐസൊലേഷൻ
ആകെ: 14,115
വീടുകളിൽ: 11,735
കൊവിഡ് കെയർ സെന്റർ: 458
ഹോട്ടലുകൾ:1,492
ആശുപത്രി: 430
മെഡിക്കൽ കോളേജ്: 108
അങ്കമാലി അഡ്‌ലക്‌സ്: 213
സിയാൽ ഫാസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‌റ് സെന്റർ: 41
എൻ.എസ് സഞ്ജീവനി: 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി:1
പറവൂർ താലൂക്ക് ആശുപത്രി : 2
സ്വകാര്യ ആശുപത്രികൾ: 63
ഫലം ലഭിക്കാനുള്ളത്: 2,195
ഇന്നലെ അയച്ചത്: 839
രോഗബാധിതർ
ആകെ: 403
മെഡിക്കൽ കോളേജ് : 144
സിയാൽ എഫ്.എൽ.സി.ടി.സി : 41
അങ്കമാലി അഡ്‌ലക്‌സ് : 213
ഐ.എൻ.എസ് സഞ്ജീവനി: 2
സ്വകാര്യ ആശുപത്രി : 3