മട്ടാഞ്ചേരി: കൊച്ചി വൈ.എൻ.പി. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ടി.ഡി.സൗത്ത് റോഡ് 'സമർപ്പണ' ത്തിൽ ജി.ഗോപാലകൃഷ്ണ പൈ (79) നിര്യാതനായി. ഭാര്യ: ഡോ.സ്വർണ്ണലത ജി. പൈ, മക്കൾ: അപർണ്ണ പൈ (മുംബൈ), ഗോവിന്ദ് (യുഎസ്എ ), അർച്ചന (യു എസ് എ ). മരുമക്കൾ: സോണാൽ ജി, വിനയ, നിതീഷ് കമ്മത്ത്