ആലുവ: ചൂർണ്ണിക്കര കുന്നത്തേരി തേയ്ക്കാനത്ത് പരേതനായ മത്തായിയുടെ മകൻ ടോമി (58) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: എബിൻ, സനൽ.