കൊച്ചി: ജില്ലയിൽ നാല് കണ്ടെയ്ൻമെന്റ് മേഖലകളും രണ്ട് മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളും പ്രഖ്യാപിച്ചു.
വടക്കേക്കര പഞ്ചായത്ത് : 16
കരുമാല്ലൂർ പഞ്ചാത്ത് : 7, 10, 11
കവളങ്ങാട് പഞ്ചായത്ത് : 8
കൊച്ചി നഗരസഭ : 22, 69
മൈക്രോ കണ്ടെയ്ൻമെന്റ്
കൊച്ചി നഗരസഭ : ഡിവിഷൻ 38 പ്രസ് ക്ളബ്, മാർക്കറ്റ് റോഡുകൾ
ഡിവിഷൻ 40 നേതാജി, സുരഭി റോഡുകൾ