gopi-68
ഗോപി

മൂവാറ്റുപുഴ : ആനിക്കാട് കിഴക്കേക്കരയിൽ വീട്ടിൽ കെ.കെ. ഗോപി (68) നിര്യാതനായി. ഭാര്യ; രാജമ്മ. മക്കൾ; പ്രദീപ്, (ആനിക്കാട് മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി, ). പ്രിയ, മരുമക്കൾ; മൃദുല. രജികുമാർ.