mariam-95
മറിയം

തിരുവാണിയൂർ: മേപ്പാടം ഞാറക്കാട്ട് യോഹന്നാന്റെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ബുധൻ
രാവിലെ 10-ന് നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രലിൽ. മക്കൾ: അന്നക്കുട്ടി, യാക്കോബ്, മറിയക്കുട്ടി, മത്തായി. മരുമക്കൾ: അബ്രാഹം, മേരി, ജോർജ്, ലീല.