കൊച്ചി: ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്‌ക് വിപണിയിലിറക്കി ശിവ ടെക്‌സ് യാൺ. കഴുകി ഉപയോഗിക്കാവുന്ന മാസ്‌കിന് 49 രൂപ മുതൽ 69 രൂപ വരെയാണ് വില. ആന്റിവൈറൽ എന്ന് സാക്ഷ്യപ്പെടുത്തുന്ന ഐ.എസ്.ഒ 18184 സർട്ടിഫിക്കേഷനും ഉത്പന്നത്തിന് ലഭിച്ചിട്ടുണ്ട്.