ആലുവ: കൊടികുത്തുമല നീലാത്തോപ്പ് അമ്പലപറമ്പ് വീട് കുറുമ്പർ (88) നിര്യതനായി. ഭാര്യ: പരേതയായ കാളി
മക്കൾ : എ.കെ. വേലായുധൻ ( സേവന ലൈബ്രറി ഭരണ സമിതി അംഗം), കാർത്തു, വള്ളിക്കുട്ടി, ഓമന, ഉഷ, രാധ
മരുമക്കൾ : ഷാലി, തങ്കപ്പൻ, കുമാരൻ, ശിവൻ, രാജൻ, പരേതനായ ചാത്തൻ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആലുവ അമ്പാട്ടുക്കാവ് ശ്മശാനത്തിൽ