പള്ളുരുത്തി: ഇടക്കൊച്ചി മഠത്തിപറമ്പിൽ ജോസഫ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: നിഥിൻ, ഫെർബിൻ.