ലിസ്റ്റ് നോക്കി...വീടുകളിൽ എത്തിക്കുന്നതിനായി റോഡരുകിൽ ഇറക്കി വച്ചിരിക്കുന്ന ഗ്യാസ് കുറ്റികൾ എത്തിക്കുന്നതിനായി ലിസ്റ്റ് നോക്കുന്ന തൊഴിലാളി. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച