കടവന്ത്ര: മട്ടലിൽ ഭഗവതിക്ഷേത്രത്തിൽ കർക്കടകമാസം പ്രമാണിച്ച് ഗണപതിഹോമവും ഭഗവതിസേവയും ഇന്നാരംഭിക്കും. പൂജകൾ ബുക്ക് ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവുബലി ഇക്കുറിയില്ല. പിതൃനമസ്കാരം, തിലഹോമം എന്നിവ നടത്താം.