sosamma-86
ശോശാമ്മ

രായമംഗലം: എരമത്തുകുടി പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (86) നിര്യാതയായി . മക്കൾ: എ. എം .വർഗ്ഗീസ് (പ്രെസ്സ്‌മേറ്റ് അഡ്വർടൈസിംഗ് ), അന്നമ്മ , മേരി , മോളി. മരുമക്കൾ: സാനി, വർഗ്ഗീസ് , ജോയി .