പെരുമ്പാവൂർ: കാഞ്ഞിരക്കാട് തുരുത്തുമ്മേൽ വീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ ഹബീബ (50) നിര്യാതയായി. പരേത മുടിക്കൽ എടേത്താളി കുടുംബാംഗമാണ്. മക്കൾ: ശിബിദ, അസ്ലം. മരുമകൻ: ഹസൻ.