muncipal
ഭരണപക്ഷത്തിന്റെ അഴിമതിക്കും ധൂർത്തിനും എതിരായി സ്വന്ത്രകനൺസിലർമാരായ വിത്സൺ മുണ്ടാടനും, വർഗീസ് വെമ്പിളിയത്തും ധർണ്ണ നടത്തുന്നു.

അങ്കമാലി : അങ്കമാലി നഗരസഭ ഓഫീസിനു മുമ്പിൽ സ്വതന്ത്ര കൗൺസിലർമാർ സത്യാഗ്രഹ സമരം നടത്തി. കഴിഞ്ഞ അഞ്ച് വർഷമായി അങ്കമാലി നഗരസഭ ഭരിക്കുന്ന ഇടതുപക്ഷം തികഞ്ഞ അനാസ്ഥയും കൊടുക്കരസ്ഥതയും സ്വജനപക്ഷപാതപരവുമായ ഭരണമാണ് നടത്തി വരുന്നതെന്ന് ആരോപിച്ചാണ് സ്വതന്ത്ര കൗൺസിലർമാരായ വിത്സൻ മുണ്ടാടനും വർഗീസ് വെമ്പിളത്തും സമരം നടത്തിയത് .