കാലടി: ചൊവ്വര ജനകീയ വായനശാലയുടെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു .ലൈബ്രറി പ്രസിഡന്റ് പി.വി.തങ്കപ്പന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചൊവ്വര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഒ.എൻ.ബാബു, പി.ജി. വേണുഗോപാൽ, പാർവ്വതി മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:പ്രസിഡന്റ്: പി.വി. തങ്കപ്പൻ,വൈസ് - പ്രസിഡന്റ്: ഉബൈദുള്ള,സെക്രട്ടറി:കെ.കെ.ഷൈസൻ