പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ഒരു മാസം നീണ്ട് നിൽക്കുന്ന ചടങ്ങിൽ പുലർച്ചെ ഗണപതിഹോമവും, രാമായണ പാരായണവും വൈകിട്ട് ഭഗവതിസേവയും നടക്കുമെന്ന് ക്ഷേത്രം തന്ത്രി എൻ.വി.സുധാകരൻ മേൽശാന്തി പി.കെ മധു എന്നിവർ അറിയിച്ചു.