പറവൂർ : മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി നിജയ് ഗിരിക്ക് പരീക്ഷയിൽ 1200 മാർക്കോടെ വിജയം. മടപ്ളാതുരുത്ത് പണിക്കശ്ശേരി പി.കെ. ഹരിയുടെയും സിനിയുടേയും ഇളയമകനാണ്. നാഷണൽ ചെസ്സിൽ മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത് ഗോൾഡ് വിന്നർ പ്രൈസ് ലഭിച്ചിട്ടുണ്ട്. സഹോദരൻ നവിൻ ഗിരി ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ സിവിൽ എൻജനിയറിംഗ് വിദ്യാർത്ഥിയാണ്.