eldhose-kunnappilli
മുടക്കുഴ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏ.കെ. സ്‌പൈസസിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ടിവി നൽകുന്നു

കുറുപ്പംപടി: മുടക്കുഴ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.കെ. സ്‌പൈസസിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയ ടിവിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പി.പി. അവറാച്ചൻ, ജോഷി തോമസ്, എ.ടി. അജിത്കുമാർ, ജോബി മാത്യു എന്നിവർ സംസാരിച്ചു.