കോതമംഗലം: വടാട്ടുപാറ പുതുശ്ശേരിയത്ത് പി.ജി.ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ്, അനിൽകുമാർ,അനിത, അനീഷ. മരുമക്കൾ: അനിത, രജനി, തങ്കപ്പൻ, സന്തോഷ്.