പെരുമ്പാവൂർ: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ പ്രഗതി അക്കാഡമിക്ക് നൂറു ശതമാനം വിജയം. അഞ്ചുപേർ മുഴുവൻ വിഷയത്തിലും എ. പ്ളസ് നേടി. 94 ശതമാനം പേർ ഡിസ്റ്റിംഗ്ഷനും 6 ശതമാനം ഫസ്റ്റ് ക്ളാസും കരസ്ഥമാക്കി.