rinto
റിന്റെ

അങ്കമാലി :യുവാവിനെ മർദ്ദിച്ച കേസിൽ വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ
റിന്റോ ഷാജുവിനെ(25) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പൊലീസിന്റെ ഗുണ്ടാപട്ടികയിലുള്ളയാളാണ്.

വട്ടപറമ്പ് സ്വദേശി വിവേകിനെയാണ്
വട്ടപറമ്പ് ജങ്ഷനിൽ വെച്ച് ക്രൂരമായി മർദിച്ചത്. വിവേക് അങ്കമാലി ലിറ്റിൽ
ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.