കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച പഞ്ചായത്തോഫീസിന്റെ ഉദ്ഘാടനം നാളെ (വെള്ളി) രാവിലെ 10 ന് ബെന്നി ബഹനാൻ എം.പി നിർവഹിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.