കൊച്ചി: റെയിൽവെ സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചതായി സി.ഐ.ടി.യു അറിയിച്ചു