പള്ളുരുത്തി സെക്ഷൻ : പഷ്ണിത്തോട് പാലം പരിസരം, കുമാരസ്വാമി അമ്പലം പരിസരം,പഞ്ഞീചുവട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ, എസ് എൻ ജംഗ്ഷൻ, തെക്കിൻകാട്, എൻ.എം. ജംഗ്ഷൻ,ഗണപതി അമ്പലംപരിസരം,എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
തൃപ്പൂണിത്തുറ സെക്ഷൻ :പരിധിയിൽ ബി.എസ്.എൻ.എൽ മുതൽ എസ്.എൻ ജംങ്ക്ഷൻ വരെ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.