പുത്തൻകുരിശ്: ഓൺലൈൻ പഠനസൗകര്യമൊരുക്കി ജെ.സി.ഐ കുറുഞ്ഞി. 13- ാം വാർഡിലെ വിദ്യാർത്ഥിക്കാണ് ടിവി നൽകിയത്. പ്രസിഡന്റ് എബി സാജു, സെക്രട്ടറി സി.പി. കുര്യാച്ചൻ, ബെന്നി എബ്രഹാം, ലിജോ ജോസ്, ഡെന്നി മത്തായി, സുശീൽ വി.ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി .